Kerala

Site Archive

Total Pageviews

സാലറി ചാലഞ്ച് : ഇഷ്ടമുള്ള തുക നൽകാൻ അനുവാദം നൽകണം. NVLA.



കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന സാലറി ചലഞ്ചിൽ എല്ലാ അധ്യാപകരും സഹകരിക്കണമെന്നും എന്നാൽ അദ്ധ്യാപകർക്ക് ഇഷ്ടമുള്ള തുക സംഭാവന നൽകാൻ അനുവാദം നൽകണമെന്നും NVLA ആവശ്യപ്പെട്ടു. എല്ലാ ദുരന്തങ്ങളിലും ആശ്വാസനിധി കളിൽ സംഭാവന നൽകുന്ന അധ്യാപകരിൽ നിന്നും ബലമായി ഒരു മാസത്തെ gross salary കട്ട്‌ ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം.

ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട്‌ പ്രേത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. സർക്കാർ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും NVLA ആവശ്യപ്പെട്ടു. 

കഴിഞ്ഞ പ്രളയത്തിന് അധ്യാപകർ നൽകിയതിന് പുറമെ ഒരു ലക്ഷം രൂപ സംഘടന നൽകിയിരുന്നു.
Share it:

nvla

Post A Comment: