Kerala

Site Archive

Total Pageviews

പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മെ​യ് ര​ണ്ടാം വാ​രം ന​ട​ത്തി​യേ​ക്കും


എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​ക​ള്‍ മെ​യ് 10നു​ശേ​ഷം ന​ട​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്നു. ലോ​ക്ക്ഡൗ​ണ്‍ മെ​യ് മൂ​ന്നി​ന് അ​വ​സാ​നി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ​ത്തു​ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. എ​ന്നാ​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷ​മേ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തൂ.

എ​സ്എ​സ്എ​ല്‍​സി​ക്ക് മൂ​ന്നും പ്ല​സ്ടു​വി​ന് നാ​ലും പ​രീ​ക്ഷ​ക​ളാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.
Share it:

Exam Info

Post A Comment: