വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പ് 2017 മാര്‍ച്ച് മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ പൊതുപരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകളിലെ അപാകതകള്‍ പരിഹരിച്ച് പുതുക്കിയ മാര്‍ക്ക് ലിസ്റ്റുകള്‍ എല്ലാ സ്കൂളുകളിലേയ്ക്കും അയച്ചതായി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്ക് പ്രവേശനത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ ഫലത്തിന്റെ സംഗ്രഹം ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇ മെയിലിലൂടെ നല്‍കിയിട്ടുണ്ട്.
Navigation
Post A Comment: