Kerala

Site Archive

Total Pageviews

എൻ.വി.എൽ.എ യ്ക്ക് അഭിനന്ദന പ്രവാഹം.


ഗവ. വി.എച്ച്.എസ് സ്കൂളുകളിലെ ട്രാൻസ്ഫർ സംബന്ധിച്ച് കൃത്യമായി കാര്യങ്ങൾ പഠിച്ച് ഡയറക്ടറുടെ മീറ്റിംഗിൽ അവതരിപ്പിച്ചതിനു എൻ.വി.എൽ.എ യ്ക്ക് വിവിധ കോണുകളിൽ നിന്നും അഭിനന്ദനം. അധ്യാപകർ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് സംഘടന പഠിച്ച് അവതരിപ്പിച്ചത്. മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമായി ഗവ. സ്കൂളിലെ ട്രാൻസ്ഫർ സംബന്ധിയായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഒരു ഗവ: സ്കൂൾ അധ്യാപകനെ തന്നെ ചുമതലപ്പെടുത്തിയത് സംഘടന കാര്യങ്ങളെ സമീപിക്കുന്ന ഗൗരവപരമായ രീതിയെ ചൂണ്ടിക്കാണിക്കുന്നു എന്നാണ് മറ്റു സംഘടനകളിൽ ഉള്ളവർ പോലും അഭിപ്രായപ്പെട്ടത്. അവസ്ഥകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, കൃത്യതയോടെയും, വ്യക്തമായും പ്രതികരിക്കുകയും ചെയ്യുന്നതു കൊണ്ടാണ് സംഘടനയ്ക്ക് ഇത്തരത്തിൽ എത്താൻ കഴിയുന്നത്.

ഷാജി പാരിപ്പള്ളി ( ചെയർമാൻ)                    

പി.ടി.ശ്രീകുമാർ (ജനറൽ സെക്രട്ടറി)                            

എസ്.ശശികുമാർ (പ്രസിഡന്റ്
Share it:

Feature

Post A Comment: