Government Order GFC അദ്ധ്യാപകർക്ക് Scale of pay അനുവദിച്ചു ഉത്തരവായിരിക്കുന്നു SIMON PAVARATTY March 04, 2016 1. യോഗ്യത ആർജ്ജിക്കാത്ത അധ്യാപകർക്ക് തടഞ് വെച്ചിരുന്ന Scale of pay അനുവദിച്ചിരിക്കുന്നു 2. മൂന്നു വർഷത്തിനുള്ളിൽ അവർ നിശ്ചിത യോഗ്യത കൈവരിച്ചിരിക്കണം 3. I/O 3/2016 എന്ന തിയതി മുതലാണ് ഉത്തരവിനു പ്രാബല്യം
Post A Comment: