NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

Plus Two Zoology Class Notes(All Chapter)Class
Title
XIIPlus Two Zoology Class Notes & Model Questions

More Academic Updates

കണ്ണൂർ  കുഞ്ഞിമംഗലം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ശ്രി.സുരേന്ദ്രൻ.കെ (Surendran.K, HSST Zoology, Govt HSS, Kunhimangalam,Kannur) തയ്യാറാക്കിയ രണ്ടാം വർഷ (പ്ലസ്‌ ടു)  ഹയർ സെക്കണ്ടറി സൂവോളജി പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

60 പേജുള്ള പഠനകുറിപ്പിൽ പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 

ഗുണനിലവാരം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും  മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്ലസ്‌ടു സൂവോളജി പഠന സഹായി തയ്യാറാക്കിയ  സുരേന്ദ്രൻ മാഷിന് ഹൃദയം നിറഞ്ഞ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പഠന സഹായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Read more: http://hsslive.blogspot.com/2014/11/plus-two-zoology-class-notesall-chapter.html
Share
Be a Member

EC Thrissur

Post A Comment: