Kerala

Site Archive

Total Pageviews

Plus One History Notes



കാസർഗോഡ് കയ്യൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ ഹിസ്റ്ററി അധ്യാപകൻ ശ്രി സുജിത്ത്. കെ തയ്യാറാക്കിയ പ്ലസ്‌ വണ്‍ ഹയർ സെക്കണ്ടറി ചരിത്ര പാഠപുസ്തകത്തിന്റെ പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാം. തുടര്‍ന്നുള്ള ഹയർ സെക്കന്ററി പ്ലസ്‌ വണ്‍ ഹിസ്റ്ററി യൂണിറ്റുകളും ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മടിക്കില്ലെന്ന വിശ്വാസത്തോടെ...




Read more: http://hsslive.blogspot.com/2014/11/plus-one-history-notes.html
Share it:

teacher

Post A Comment: