Kerala

Site Archive

Total Pageviews

Group Personal Accident Insurance Scheme (GPAIS)

കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന്‍റെ ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്‍റ് ഇന്‍ഷൂറന്‍സ് സ്കീം 2015 ലേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യണം. പ്രീമിയം നിരക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും മാറ്റമില്ല.

കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രീമിയം 750 രൂപയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടേത് 450 രൂപയും മറ്റ് എല്ലാ തരം ജീവനക്കാരുടെയും പ്രീമിയം 300 രൂപയുമാണ്.

Share it:

Post A Comment: