Kerala

Site Archive

Total Pageviews

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. ഈ വര്‍ഷം എസ്.എസ്.എസ്.സി., ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, എച്ച്.എസ്.ഇ. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരായിരിക്കണം അപേക്ഷകര്‍. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം ലഭിക്കും. അപേക്ഷ ജൂലായ് 10നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.
Share it:

District

Post A Comment: