NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

കനിവ് ട്രസ്റ്റ് ചികിത്സാ സഹായ വിതരണവും അധ്യാപക കൺവൻഷനും ജൂൺ 3ന്*

പ്രിയപ്പെട്ടവരെ,
      *കനിവ്*   ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  നോൺ വൊക്കേഷണൽ അധ്യാപകനുള്ള ചികിത്സാ സഹായ വിതരണവും  നോൺ വൊക്കേഷണൽ അധ്യാപക കൺവൻഷനും 2018  ജൂൺ 3ന്  ഞായറാഴ്ച്ച  10 am ന് കൊല്ലം പോലീസ് ക്ലബ് ഹാളിൽ വച്ച് ചേരുന്നു. ബഹു .എം.പി. ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ നോൺ വൊക്കേഷണൽ അധ്യാപകരും, കനിവ് ട്രസ്റ്റിലെ അംഗങ്ങളും മറ്റ് പരിപാടികൾ മാറ്റി വച്ച് സമ്മേളനത്തിൽ കൃത്യമായി പങ്കെടുത്ത്  വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.             സ്നേഹപൂർവ്വം,

ഷാജി പാരിപ്പള്ളി(ചെയർമാൻ)    
പി.കെ റോയി (കനിവ് സെക്രട്ടറി)               എസ്.ശശികുമാർ (പ്രസിഡന്റ്)                                  പി.ടി.ശ്രീകുമാർ (ജനറൽ സെക്രട്ടറി)

Share
Be a Member

Simon Pavaratty

Post A Comment: