NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

NSS ഒരുക്കുന്ന സൗജന്യ തൊഴിൽ പരിശീലനം





VHSE പൂർവ്വ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു സംരഭത്തിലേക്ക് VHSE  യിലെ NSS ശ്രദ്ധ ക്ഷണിക്കുന്നു. വിവിധ തൊഴിൽ മേഖലകളിൽ സൗജന്യ തൊഴിൽ പരിശീലനം .
 പരമാവധി  അർഹരായ പൂർവ്വ വിദ്യാർത്ഥികളിൽ പ്രചാരണ മെത്തിക്കുവാനും അപേക്ഷ സമർപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുവാനും NSS PC രഞ്ജിത്ത് പി സഹായം അഭ്യർത്ഥിക്കുന്നു.



സൗജന്യ തൊഴിൽ പരിശീലനം   അപേക്ഷ സമർപ്പിക്കുവാൻ
Fill this form



Share
Banner

Simon Pavaratty

Post A Comment: