NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

അവാർഡിന് വിജയികളെ അറിയിക്കണം.



NVLA സംസ്ഥാന സമ്മേളനതൊടാനുബന്ധിച്ചുള്ള ചികിത്സാസഹായത്തിനു അഹർഹതയുള്ള 14 ജില്ലകളിലെ  ഏതെങ്കിലും അധ്യപകരോ വിദ്യാര്ഥികളോ ഉണ്ടെക്കിൽ ജില്ലാ നേതൃത്വത്വത്തം വഴി ഷാജിസാറിനെ  അറിയിക്കണം. 

അവാർഡിന് വിജയികളുടെ പേരും പറയാം. ആരുടെയെങ്കിലും പേര് ശുപാര്ശചെയ്യാനും നമുക്ക് കഴിയണം.

 വിദ്യാർഥികളുടെയും സഹാദ്ധ്യാപകരുടെയും പേരുകൾ മാത്രം അയക്കുക.
Share
Be a Member

EC Creations

Post A Comment: