NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്‌


 ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. 4,42,434 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്.

www.kerala.gov.in,
www.dhsekerala.gov.in,
www.keralaresults.nic.in,
www.results.itschool.gov.in,
www.cdit.org,
www.examresults.kerala.gov.in,
www.prd.kerala.gov.in,
www.educationkerala.gov.in,
www.vhse.kerala.gov.in

എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.
Share
Be a Member

EC Creations

Post A Comment: