NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

Second Terminal Examination - 2016


അസോസിയേഷന്‍റെ ഒന്നാം  ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളുമായി
 സഹകരിച്ച ഏവര്‍ക്കും നന്ദി അറിയിക്കട്ടെ

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിതലത്തില്‍ 2016-ലെ സെക്കന്‍റ് ടെര്‍മിനല്‍ പരീക്ഷകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ പ്രതീക്ഷിക്കുകയാണ്. പതിവ്പോലെതന്നെ നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്സ് അസോസ്സിയേഷന്‍, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് പൊതുചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുകയാണ്.






ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം QPR
പൂരിപ്പിച്ചു നവംബർ 6 ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്‍ഡ്അയക്കേണ്ടതാണ്.


  • ചോദ്യപേപ്പര്‍ ഒന്നിന് 3.50 രൂപയാണ് വില. 10% കമ്മീഷന്‍ കഴിച്ച് ബാക്കിവരുന്ന തുക ഡി.ഡി. എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ്.
  • QPR ൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൊഫഷണൽ കൊറിയര്‍ബ്രാഞ്ച് എവിടെയാന്നണെന്ന് വ്യക്തമായി എഴുതിയിരിക്കണം.
  • QPR പൂർണ്ണമായും പൂരിപ്പിക്കാൻ ശ്രമിക്കണം
  • SYLLABUS FOR SECOND TERMINAL EXAMINATION 2016



D.D. in favour of
Non-Voactional Lecturers Association payable at
SBT (Main Branch), Kottarakara
(A/c. No. 67077557523)


ഡി.ഡി.യും QPR˛ഉം നവംബർ 6  ന് മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ്വഴിമാത്രം അയക്കുക. സമയക്കുറവുമൂലം നവംബർ 6  ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.


പരീക്ഷകൾ കഴിഞ്ഞാൽ ഉടനെതന്നെ Answer key അസോസിയേഷൻവെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കും വിലാസം :
nvlassociation.com OR nvlassociation.blogspot.com

കൊറിയര്‍ അയയ്ക്കേണ്ട വിലാസം
Ganeshkumar.
Sreevinayakam
Avanoor
Kottarakara P.O.,
Dist. Kollam - 691506
Mob : 9446180188

രജിസ്റ്റെര്‍ഡ് അയയ്ക്കേണ്ട വിലാസം
T Ganeshkumar. T
NVT in Physics
St.John’s VHSS Ummannoor P.O.,
Dist. Kollam - 691520


For Details : Contact -
Ganeshkumar. T, Mob : 9446180188


ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,

ഷാജി പാരിപ്പള്ളി എസ്. ശശികുമാര്‍ ബിനു പി. തയ്യില്‍ റോയ് പി. കെ.
(ചെയര്‍മാന്‍)            (പ്രസിഡന്‍റ്)           (സെക്രട്ടറി)      (ട്രെഷറര്‍)


Share
Banner

EC Creations

Post A Comment:

0 comments: