NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

NVLA യുടെ അദ്ധ്യാപക കൺവെൻ .എല്ലാ ജില്ലയിലേയും പ്രതിനിധ്യം പ്രതീഷിക്കുന്നു


പ്രിയ അദ്ധ്യാപക സുഹ്യത്തുക്കളെ,
      ഈ വരുന്ന ശനിയാഴ്ച്ച 13 - തിയതി രാവിലെ 10 മണിക്ക് കൊല്ലം ചിന്നക്കട ഫൈൻ ആർട്സ് സൊസൈറ്റിയിൽ വെച്ച് നടക്കുന്ന അദ്ധ്യാപക കൺവൻഷനെ കുറിച്ച് എല്ലാവരും അറിഞ്ഞ് കാണുമല്ലോ. പ്രസ്തുത സമ്മേളനത്തിൽ കൊല്ലം MLA യാ യ ശ്രീ മുകേഷും നമ്മുടെ ഡയറക്ടർ KP നൗഫൽ സാറും പങ്കെടുക്കുന്നു. നമ്മുടെ സംഘടനയുടെ എല്ലാ പ്രവർത്തകരും അനുഭാവികളും ഈ മിറ്റിംഗിൽ തീർച്ചയായും പങ്കെടുക്കേണ്ടതും വിജയിപ്പിക്കേണ്ടതും അനിവാര്യമാണ്. സംഘടനയുടെ ശക്തി വിളിച്ചോതി ആവശ്യങ്ങൾ നേടിയെടുക്കുവാൻ നമ്മൾ ഇനിയും അലസമായിക്കുവാൻ പാടില്ല: ആയതിനാൽ നിങ്ങളുടെ ഒരോരുത്തരുടെയും സഹകരണം കൊല്ലം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ആവശ്യപ്പെടുന്നു. ഇത് ഒരു ജില്ലാ സമ്മേളനമല്ല NVLA യുടെ അദ്ധ്യാപക കൺവെൻഷനാണു .എല്ലാ ജില്ലയിലേയും പ്രതിനിധ്യം പ്രതീഷിക്കുന്നു '

വിശ്വാസപൂർവ്വം
ബിനു .കെ .ബി
Share
Banner

EC Creations

Post A Comment: