NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

Plus One Physics Class Notes(All Chapter)

തൃശ്ശൂർ എൽതുരുത് സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രി.വിനോദ്കുമാർ.എം തയ്യാറാക്കിയ പ്ലസ്‌ വണ്‍ ഹയർ സെക്കണ്ടറി ഫിസിക്സ്‌ പാഠപുസ്തകത്തിന്റെ പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. നൂറോളം പേജുകൾ ഉള്ള ഫിസിക്സ്‌ പഠന കുറിപ്പുകൾ നാലു ഭാഗമായി ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഫിസിക്സ്‌ 
പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ഇത്തരം മികവുകള്‍ ബ്ലോഗിലേക്ക് എത്തിച്ചു തരുന്ന പ്രിയ വിനോദ് കുമാർ സാറിന് ഹൃദയം നിറഞ്ഞ നന്ദി.



Read more: http://hsslive.blogspot.com/2014/11/plus-one-physics-class-notesall-chapter.html
Share
Banner

EC Creations

Post A Comment: