NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

Easy PF Calculator UPDATED

ഇടുക്കി ജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനറായിരുന്ന, ഇപ്പോള്‍ ഒരു പ്രൈമറി സ്കൂളില്‍ ഹെഡ്‌മാസ്റ്ററായി ജോലി ചെയ്യുന്ന ശ്രീ റോയ് സാര്‍ തയ്യാറാക്കിയ Easy PF Calculator.

ശ്രീ റോയ് സാറിന്റെ ഇ മെയില്‍ വിലാസം : roymonmathew at ymail dot com.

ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക. ഒന്നില്‍ കൂടുതല്‍ Applicants ഉണ്ടെങ്കില്‍ Easy PF Bill More Applicants എന്ന Program കൂടി Download ചെയ്ത് ഉപയോഗിയ്ക്കുക.

ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.

Easy PF Creator - TA-13 


Easy PF Creator - NRA-13 


Easy PF Bill -If More Applicants
Share
Banner

Spencer Pavaratty

Post A Comment: