NVLA Kerala

Non Vocational Teachers Association, VHSE KERALA

NVLA NEWS

Recent

Navigation

അധ്യാപക ഒഴിവ്

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലായ് 3 ബുധനാഴ്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


 കുന്നംകുളം: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഡെഫില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ. വിഭാഗത്തിലാണ് നിയമനം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ജി.എഫ്.സി. വിഷയങ്ങളിലാണ് അധ്യാപക നിയമനം. സി.ബി.പി.എം. ഇന്‍സ്ട്രക്ടറേയും നിയമിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Share
Banner

Spencer Pavaratty

Post A Comment: